Exclusive Interview With Prabhas ahead of his new release saaho<br />ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ലോക സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടൻ പ്രഭാസ്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ആഗോള സിനിമ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. 2015ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിനേക്കാൾ സൂപ്പർ ഹിറ്റായിരുന്നു 2017 ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗം. സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റയതു പോലെ നടൻ പ്രഭാസും ഇന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരുടെ ഇടയിലേയ്ക്ക് ഉയരുകയായിരുന്നു.